Surprise Me!

DK Shivkumar to Inaugurate Hibi Eden's rally at Kochi | Oneindia Malayalam

2020-01-02 699 Dailymotion

DK Shivkumar to Inaugurate Hibi Eden's rally at Kochi <br />ജനുവരി ഒന്നിനും 10 നും ഇടയിലായി ഈ പ്രചാരണ പരിപാടി നടത്താനാണ് കെപിസിസി തീരൂമാനം. എറണാകുളം എംപി ഹൈബി ഈഡന്‍റെ നേതൃത്വത്തിലാണ് ലോങ് മാര്‍ച്ച് നടക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറാണ് എറണാകുളത്ത് ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ വരുന്നത്.<br />#AntiCAAProtest #DKShivakumar

Buy Now on CodeCanyon